Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിനെ...

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; മൂന്നുപേര്‍ അറസ്റ്റില്‍

text_fields
bookmark_border
യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; മൂന്നുപേര്‍ അറസ്റ്റില്‍
cancel
camera_alt

വി​ഷ്ണു, അ​രു​ണ്‍, രാ​ഹു​ല്‍

നേ​മം: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച മൂ​ന്നു​പേ​രെ ക​ര​മ​ന പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ബാ​ല​രാ​മ​പു​രം താ​ന്നി​മൂ​ട് രാ​മ​പു​രം മേ​ക്കേ​ത​ട്ടി​ല്‍ പു​ത്ത​ന്‍വീ​ട്ടി​ല്‍ തൈ​ബു എ​ന്നു​വി​ളി​ക്കു​ന്ന വി​ഷ്ണു (33), ക​ര​മ​ന ത​ളി​യ​ല്‍ സ​ത്യ ന​ഗ​ര്‍ ടി.​സി 50/1162ല്‍ ​തൊ​പ്പി അ​രു​ണ്‍ എ​ന്ന അ​രു​ണ്‍ (33), നെ​ടു​ങ്കാ​ട് ത​ളി​യ​ല്‍ പ​മ്പ് ഹൗ​സി​ന് സ​മീ​പം കു​ഞ്ഞു​വീ​ട്ടി​ല്‍ കു​ട്ട​ന്‍ എ​ന്ന രാ​ഹു​ല്‍ (33) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ദി​വ​സ​ങ്ങ​ള്‍ക്കു മു​മ്പാ​യി​രു​ന്നു കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം.

ത​ളി​യ​ല്‍ സ്വ​ദേ​ശി ഉ​മേ​ഷ് (40) ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ഒ​ന്നി​ച്ചി​രു​ന്ന്​ മ​ദ്യ​പി​ച്ച​തി​ലു​ള്ള വാ​ക്കു​ത​ര്‍ക്ക​വും വി​രോ​ധ​വു​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ക​ര​മ​ന സി.​ഐ ദി​നേ​ശ്, എ​സ്.​ഐ​മാ​രാ​യ ശ്രീ​ജി​ത്ത്, വി​പി​ന്‍, എ.​എ​സ്.​ഐ ര​വി, സി.​പി.​ഒ ജോ​യി എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvananthapuram NewsAttempt MurderArrest
News Summary - Attempt to murder; Three people were arrested
Next Story