Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഏഴു വയസ്സുകാരിയെ...

ഏഴു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പിതാവ് അറസ്റ്റിൽ

text_fields
bookmark_border
rape 0987897a
cancel

നാ​ദാ​പു​രം: ഏ​ഴ് വ​യ​സ്സു​കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ. കു​ടും​ബം താ​മ​സി​ക്കു​ന്ന വാ​ട​ക​വീ​ട്ടി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പീ​ഡ​ന​ശ്ര​മം ന​ട​ന്ന​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട കു​ട്ടി​യു​ടെ മാ​താ​വ് വി​വ​രം നാ​ദാ​പു​രം പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പൊ​ലീ​സ് പി​താ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പീ​ഡ​ന​ശ്ര​മം ന​ട​ന്ന​താ​യി കു​ട്ടി മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. പോ​ക്സോ വ​കു​പ്പു​ക​ൾ പ്ര​കാ​രം അ​റ​സ്റ്റ് ചെയ്ത പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual abusemolestation
News Summary - Attempt to molest seven-year-old girl; Father arrested
Next Story