Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇതര സംസ്ഥാനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ
text_fieldsbookmark_border
സിജു ക്ലീറ്റസ്
അടിമാലി: ഇതര സംസ്ഥാനക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. രാജാക്കാട് കുളപ്പാറച്ചാൽ കാഞ്ഞിരത്തുംമൂട്ടിൽ സിജു ക്ലീറ്റസിനെയാണ് (24 ) അറസ്റ്റ് ചെയ്തത്. യുവതി താമസിക്കുന്ന വീട്ടിൽവെച്ചാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. വെള്ളം ചോദിച്ച് വീട്ടിലെത്തിയ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയാണ് ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയിൽ രാജാക്കാട് എസ്.ഐ അനൂപ് സി. നായരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
Next Story

