Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമ്പതു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മദ്റസ അധ്യാപകന് അറസ്റ്റില്‍
text_fieldsbookmark_border
തൊയ്ബ്
ഫര്ഹാന്
ഇരിങ്ങാലക്കുട: മദ്റസ അധ്യാപകന് പോക്സോ കേസിൽ അറസ്റ്റില്‍.
വെള്ളാങ്കല്ലൂര്‍ പട്ടേപ്പാടം സ്വദേശി മണിപറമ്പില്‍ വീട്ടില്‍ തൊയ്ബ് ഫര്ഹാന് (22) ആണ് ഒമ്പതു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായത്. കുട്ടി സംഭവം മാതാപിതാക്കളെ അറിയിക്കുകയും മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇരിങ്ങാലക്കുട പൊലീസ് കേസെ
ടുത്തു.
സി.ഐ. അനീഷ് കരീം, എസ്.ഐ എം.എസ്. ഷാജന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

