Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബാലികയെ പീഡിപ്പിക്കാൻ...

ബാലികയെ പീഡിപ്പിക്കാൻ ശ്രമം; 55കാരൻ അറസ്​റ്റിൽ

text_fields
bookmark_border
sabu
cancel
camera_alt

സാ​ബു

ക​ട്ട​പ്പ​ന: 12 വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ 55കാ​ര​ൻ അ​റ​സ്​​റ്റി​ൽ. വാ​ഴ​വ​ര പ​ള്ളി​നി​ര​പ്പേ​ൽ ക​ല്ലു​വ​ച്ചേ​ൽ സാ​ബു​വാ​ണ്​ (55) അ​റ​സ്​​റ്റി​ലാ​യ​ത്. പ​ള്ളി​നി​ര​പ്പേ​ൽ റേ​ഷ​ൻ​ക​ട ന​ട​ത്തി​യി​രു​ന്ന പ്ര​തി ആ​ഗ​സ്​​റ്റ്​ 21ന്​ ​രാ​ത്രി മാ​താ​പി​താ​ക്ക​ൾ സ്ഥ​ല​ത്തി​ല്ലാ​ത്ത സ​മ​യം നോ​ക്കി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ്​ കേ​സ്.

ഒ​ന്ന​ര മാ​സ​ത്തോ​ളം ഡ​ൽ​ഹി, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ശേ​ഷം റേ​ഷ​ൻ ക​ട​യി​ലെ​ത്തി​യ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തെ​ളി​വെ​ടു​പ്പി​നു​ശേ​ഷം ക​ട്ട​പ്പ​ന കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Molestarrested
News Summary - Attempt to molest girl; 55-year-old arrested
Next Story