Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമം; ചിത്രകലാ അധ്യാപകൻ അറസ്റ്റിൽ
text_fieldsbookmark_border
കണ്ണൂർ: വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച ചിത്രകലാ അധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ പാവന്നൂർമൊട്ട പഴശ്ശിയിലെ സതീശനെയാണ് (50) വളപട്ടണം എസ്.ഐ രേഷ്മയും സംഘവും അറസ്റ്റ് ചെയ്തത്.
മൂന്ന് വിദ്യാർഥിനികളാണ് ഇയാൾക്കെതിരേ മയ്യിൽ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പോക്‌സോ നിയമപ്രകാരം കേസെടുത്ത് വളപട്ടണം വനിത എസ്.ഐക്ക് കേസ് കൈമാറുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

