Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമീൻ പിടിച്ചതിന്...

മീൻ പിടിച്ചതിന് യുവാക്കളെ കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
മീൻ പിടിച്ചതിന് യുവാക്കളെ കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ
cancel
camera_alt

വി​പി​ൻ ജ​നാ​ർ​ദ​ന​ൻ, ശ്രീ​ജി​ത്

രാ​ജു

ഗാ​ന്ധി​ന​ഗ​ർ: കൈ​പ്പു​ഴ​ക്കാ​റ്റി​ൽ മീ​ൻ പി​ടി​ച്ച​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്ന് യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. നീ​ണ്ടൂ​ർ ചി​റ​ക്ക​ൽ വീ​ട്ടി​ൽ വി​പി​ൻ ജ​നാ​ർ​ദ​ന​ൻ (20), കൈ​പ്പു​ഴ ക​രി​മ്പി​ൻ​പ​റ​മ്പി​ൽ വീ​ട്ടി​ൽ ശ്രീ​ജി​ത് രാ​ജു (23) എ​ന്നി​വ​രെ​യാ​ണ് ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കൈ​പ്പു​ഴ ജ​യ​ന്തി ജ​ങ്​​ഷ​ൻ ഭാ​ഗ​ത്തു​ള്ള യു​വാ​വി​നെ​യും സു​ഹൃ​ത്തി​നെ​യു​മാ​ണ്​ ഇ​വ​ർ ആ​ക്ര​മി​ച്ച​ത്. മീ​ൻ പി​ടി​ക്കാ​ൻ കൈ​പ്പു​ഴ​ക്കാ​റ്റ് ചാ​ലി​ൽ കൂ​ടു​വെ​ച്ചി​രു​ന്ന​ത് എ​ടു​ത്ത​തി​നെ ചൊ​ല്ലി ഇ​വ​ർ ത​മ്മി​ൽ വാ​ക്​​ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് ഇ​വ​ർ യു​വാ​വി​നെ​യും സു​ഹൃ​ത്തി​നെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ഏ​റ്റു​മാ​നൂ​ർ, ക​ടു​ത്തു​രു​ത്തി, ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ കൊ​ല​പാ​ത​ക​ശ്ര​മം ഉ​ൾ​പ്പെ​ടെ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്​ വി​പി​ൻ. ശ്രീ​ജി​ത് രാ​ജു​വി​ന് ഗാ​ന്ധി​ന​ഗ​ര്‍ സ്റ്റേ​ഷ​നി​ലും കേ​സ് നി​ല​വി​ലു​ണ്ട്. ഗാ​ന്ധി​ന​ഗ​ർ എ​സ്.​എ​ച്ച്.​ഒ കെ. ​ഷി​ജി, എ​സ്.​ഐ പി.​പി. മ​നോ​ജ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamcrime news
News Summary - Attempt to kill youths for catching fish: Two arrested
Next Story