Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
crime
cancel
camera_alt

രാ​ഹേ​ഷ് രാ​ജീ​വ്, സ​ജി​ത്ത് എം.​ സ​ന്തോ​ഷ്

മു​ണ്ട​ക്ക​യം: ബ​സ്സി​റ​ങ്ങി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട പ​ഴ​വ​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ രാ​ഹേ​ഷ് രാ​ജീ​വ് (24), സ​ജി​ത്ത് എം.​സ​ന്തോ​ഷ് (23) എ​ന്നി​വ​രെ​യാ​ണ് മു​ണ്ട​ക്ക​യം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ ഇ​രു​വ​രും ചേ​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടു​കൂ​ടി ഇ​ഞ്ചി​യാ​നി കു​രി​ശും​തൊ​ട്ടി ഭാ​ഗ​ത്തു​വ​ച്ച് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ബ​ല​മാ​യി വ​ലി​ച്ചി​ഴ​ച്ച് കാ​റി​ൽ ക​യ​റ്റി ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ര്‍ന്ന് ഇ​വ​ര്‍ കാ​റി​ല്‍ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് മു​ണ്ട​ക്ക​യം പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും തു​ട​ർ​ന്ന് ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രെ വാ​ഹ​ന​വു​മാ​യി ഇ​ട​ക്കു​ന്നം ഭാ​ഗ​ത്തു​നി​ന്ന് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. മു​ണ്ട​ക്ക​യം എ​സ്.​എ​ച്ച്.​ഒ ത്രി​ദീ​പ് ച​ന്ദ്ര​ൻ, എ​സ്.​ഐ വി​പി​ൻ കെ.​വി, സി.​പി.​ഒ​മാ​രാ​യ ജോ​ൺ​സ​ൺ, ബി​ജി വി.​കെ, ജോ​ഷി എം.​തോ​മ​സ്, മ​ഹേ​ഷ്, റോ​ബി​ൻ തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kidnap Attemptarrest
News Summary - Attempt to kidnap girl: Two arrested
Next Story