Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവതിയെ...

യുവതിയെ അപായപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

text_fields
bookmark_border
യുവതിയെ അപായപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
cancel
camera_alt

നഹാസ്

തോ​പ്പും​പ​ടി: യു​വ​തി​യെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് പി​ടി​യി​ൽ. മ​ട്ടാ​ഞ്ചേ​രി കോ​മ്പാ​റ​മു​ക്കി​ൽ ഇ​ല​ഞ്ഞി​ക്ക​ൽ വീ​ട്ടി​ൽ ന​ഹാ​സി​നെ​യാ​ണ് (29) ഹാ​ർ​ബ​ർ എ​സ്.​ഐ സി.​ആ​ർ. സി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

വ്യാ​ഴാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ശ​ല്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന്​ പ്ര​തി​ക്കെ​തി​രെ കേ​സ് കൊ​ടു​ത്ത​തി​ന്റെ വി​രോ​ധം​മൂ​ലം സ്കൂ​ട്ട​റി​ൽ ജോ​ലി സ്ഥ​ല​ത്തേ​ക്കു​പോ​യ യു​വ​തി​യെ ത​ട​ഞ്ഞു​നി​ർ​ത്തി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attempt
News Summary - Attempt to harm young woman; Accused in custody
Next Story