Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലോ​ട്ട​റി തി​രു​ത്തി...

ലോ​ട്ട​റി തി​രു​ത്തി പ​ണം​ത​ട്ടാ​ൻ ശ്ര​മം; യു​വാ​വ്​ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
vipin peeter
cancel
camera_alt

വി​പി​ന്‍ പീ​റ്റ​ര്‍

ചെ​റു​തോ​ണി: സം​സ്ഥാ​ന സ​ര്‍ക്കാ​റി‍െൻറ ലോ​ട്ട​റി​യി​ലെ ന​മ്പ​ര്‍ തി​രു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കൊ​ന്ന​ക്കാ​മാ​ലി തെ​രു​വി​ല്‍ വി​പി​ന്‍ പീ​റ്റ​ര്‍ (24) അ​റ​സ്​​റ്റി​ൽ.

ഞാ​യ​റാ​ഴ്ച ത​ടി​യ​മ്പാ​ട് മ​ഞ്ഞ​പ്പാ​റ​യി​ലെ കു​റു​പ്പി‍െൻറ ലോ​ട്ട​റി​ക്ക​ട​യി​ലാ​ണ് 1000 രൂ​പ സ​മ്മാ​ന​മ​ടി​ച്ചെ​ന്നും തു​ക മാ​റി​ത്ത​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് യു​വാ​വ്​ എ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ല്‍ തി​രു​ത്തി​യ ടി​ക്ക​റ്റാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍ന്ന് പൊ​ലീ​സി​ല്‍ അ​റി​യി​ച്ചു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lottery case
News Summary - Attempt to defraud lottery; Young man Arrest
Next Story