Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightറെയിൽവേ സിഗ്നൽ കേബിൾ...

റെയിൽവേ സിഗ്നൽ കേബിൾ മുറിക്കാൻ ശ്രമം; ആർ.പി.എഫ് അന്വേഷണം ആരംഭിച്ചു

text_fields
bookmark_border
rpf
cancel

ത​ല​ശ്ശേ​രി: കൊ​ടു​വ​ള്ളി പാ​ല​ത്തി​ന​ടി​യി​ലെ റെ​യി​ൽ​വേ സി​ഗ്ന​ൽ കേ​ബി​ൾ മു​റി​ക്കാ​ൻ ശ്ര​മം. ക​ത്തി​കൊ​ണ്ട് മു​റി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ആ​ർ.​പി.​എ​ഫ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ സി​ഗ്ന​ൽ തെ​ളി​യാ​തെ ക​ണ്ട​പ്പോ​ഴാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് സി​ഗ്ന​ൽ കേ​ബി​ൾ മു​റി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ ഇ​ത് പ​രി​ഹ​രി​ച്ചു. ഈ ​സ​മ​യ​ത്ത് ട്രെ​യി​നു​ക​ളെ​യെ​ല്ലാം വേ​ഗം കു​റ​ച്ചാ​ണ് ക​ട​ത്തി​വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RPFRailway signal cable
News Summary - Attempt to cut railway signal cable; RPF has started an investigation
Next Story