Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീടുകൾക്കുനേരെ...

വീടുകൾക്കുനേരെ ആക്രമണം; പ്രതി പിടിയിൽ

text_fields
bookmark_border
sanju raj
cancel
camera_alt

സ​ഞ്ജു രാ​ജ്

മ​ണ്ണ​ഞ്ചേ​രി: വീ​ടു​ക​ൾ​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി അ​വ​ലൂ​ക്കു​ന്ന് ചി​റ്റേ​ഴ​ത്ത് വ​ട​ക്കേ കൊ​ച്ചു​ത​റ സ​ഞ്ജു രാ​ജി​നെ (25) മ​ണ്ണ​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പെ​ൺ​കു​ട്ടി​യെ വ​ഴി​യ​രി​കി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി ഉ​പ​ദ്ര​വി​ച്ച കേ​സി​ലെ​യും പ്ര​തി​യാ​ണ്.

പ്ര​ദേ​ശ​ത്തെ സം​ഘ​ർ​ഷാ​വ​സ്ഥ മു​ത​ലാ​ക്കാ​നാ​ണ് വീ​ടു​ക​ൾ​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സി.​ഐ പി.​കെ. മോ​ഹി​ത്, എ​സ്.​ഐ കെ.​ആ​ർ. ബി​ജു, സി.​പി.​ഒ​മാ​രാ​യ ഷാ​ന​വാ​സ്, കൃ​ഷ്ണ​രാ​ജ്, ഷൈ​ജു, ഉ​ല്ലാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത​ത്തെി​ലെ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attacks on homes
News Summary - Attacks on homes; Defendant arrested
Next Story