Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിദ്യാർഥിക്ക് മർദനം;...

വിദ്യാർഥിക്ക് മർദനം; വ്യാപാരിക്കെതിരെ കേസെടുത്തു

text_fields
bookmark_border
police complaint
cancel

കുമളി: കടയിൽ സാധനം വാങ്ങാനെത്തിയ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ കടയുടമക്കെതിരെ കുമളി പൊലീസ്കേസെടുത്തു.കുമളി റോസാപ്പൂക്കണ്ടം ത്രീസ്റ്റാർ ഹൗസിൽ അഫ്സലിനെതിരെയാണ് (44) കേസെടുത്തത്. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഹയർ സെക്കൻഡറി വിദ്യാർഥിയായ 17കാരനാണ് മർദനമേറ്റത്. വിദ്യാർഥിയും കൂട്ടുകാരനും കടയിൽ കമ്പിവല മുറിച്ചുവാങ്ങുന്നതിനിടെ അഫ്സലി‍െൻറ പിതാവിനെ ചീത്തപറഞ്ഞെന്ന് തെറ്റിദ്ധരിച്ചാണ് മർദനമെന്ന് പൊലീസ് പറഞ്ഞു.

Show Full Article
TAGS:studenAttackedtrader
News Summary - Attack on student; case was registered against the trader
Next Story