Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനഴ്സിങ്...

നഴ്സിങ് അസിസ്​റ്റൻറിന്​ മർദനം; പതിനാറുകാരൻ പിടിയിൽ

text_fields
bookmark_border
നഴ്സിങ് അസിസ്​റ്റൻറിന്​ മർദനം; പതിനാറുകാരൻ പിടിയിൽ
cancel

ചവറ: നീണ്ടകര താലൂക്ക് ആശുപത്രിയിൽ നഴ്സിങ് അസിസ്​റ്റൻറിെന മർദിച്ച കേസിൽ രണ്ടുപേരിൽ ഒരാൾ പിടിയിലായി. തിരുവല്ല സ്വദേശി സുനിലിനാണ് (40) മർദനമേറ്റത്.

നീണ്ടകര താലൂക്ക് ആശുപത്രിയിൽ കാലിൽ മരുന്ന് ​െവക്കാൻ എത്തിയ ചവറ സ്വദേശി മുജീബ് എന്നയാളാണ് മർദിച്ചതെന്നാണ്​ സുനിൽ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന പതിനാറുകാരനാണ് ഇപ്പോൾ പിടിയിലായത്. പ്രധാന പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന്​ ​െപാലീസ് പറഞ്ഞു.

Show Full Article
TAGS:attack arrest chavara 
News Summary - attack on nursing assistant 16 year old arrested
Next Story