Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബിവറേജ് ഷോപ്പിൽ ആക്രമണം: ഒരാൾ അറസ്റ്റിൽ
text_fieldsbookmark_border
രതീഷ് രാജൻ
വൈക്കം: ബിവറേജ് ഷോപ്പിൽ ആക്രമണം നടത്തിയ കേസിൽ ഒരാളെ പൊലീസ് പിടികൂടി. മറവൻതുരുത്ത് മണിയശ്ശേരി ഭാഗത്ത് കാഞ്ഞിരിക്കാപ്പള്ളി വീട്ടിൽ രതീഷ് രാജനെയാണ് (33) വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.
മദ്യം വാങ്ങാൻ ബിവറേജിലെത്തിയ ഇയാൾ ജീവനക്കാരോട് വിലകുറഞ്ഞ മദ്യം വേണമെന്ന് ആവശ്യപ്പെടുകയും മദ്യം ലഭിക്കാത്തതിനാല്‍ ജീവനക്കാരെ അസഭ്യം വിളിക്കുകയും കൗണ്ടറിന്റെ മുന്നിലെ ജനൽചില്ല് ഇടിച്ചുപൊട്ടിക്കുകയും ചെയ്തു. തുടർന്ന് വൈക്കം പൊലീസ് ഇയാളെ പിടികൂടുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

