Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഫ്ലാ​റ്റി​ൽ ക​യ​റി...

ഫ്ലാ​റ്റി​ൽ ക​യ​റി ആ​ക്ര​മ​ണം: അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ഫ്ലാ​റ്റി​ൽ ക​യ​റി ആ​ക്ര​മ​ണം: അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ
cancel

ചാ​ല​ക്കു​ടി: ഫ്ലാ​റ്റി​ൽ ക​യ​റി വീ​ട്ടു​കാ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ. പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി ഓ​മം​ഗ​ല​ത്ത് വി​ജേ​ഷ് (42) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 20നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

അ​റ​സ്​​റ്റി​ലാ​യ വി​ജേ​ഷും സം​ഘ​വും ചേ​ർ​ന്ന് സി.​എം.​ഐ സ്കൂ​ളി​ന് സ​മീ​പ​ത്തെ ഫ്ലാ​റ്റി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​ച്ചെ​ന്ന് വ​ടി​വാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വീ​ട്ടു​കാ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ളെ മാ​ത്ര​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഒ​രാ​ൾ ഹൈ​കോ​ട​തി​യി​ൽ​നി​ന്ന് മു​ൻ​കൂ​ർ ജാ​മ്യ​മെ​ടു​ത്തു. മ​റ്റു​മൂ​ന്നു​പേ​ർ ഒ​ളി​വി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chalakudyarrestAttack
News Summary - Attack on a flat: One of the fifth group arrested
Next Story