Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുഹൃത്തിെന ആക്രമിച്ച പ്രതികൾ റിമാൻഡിൽ
text_fieldsbookmark_border
അറസ്റ്റിലായ പ്രതികൾ
ചെങ്ങന്നൂർ: സുഹൃത്തിെൻറ വീട്ടുമുറ്റത്തു അതിക്രമിച്ചുകയറി വാക്തർക്കത്തിനിടെ ചുറ്റികയെടുത്ത് തലക്കടിച്ചു പരിക്കേൽപിച്ച കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു.
മാവേലിക്കര വെട്ടിയാർ അറുനൂറ്റിമംഗലം മാധവം വീട്ടിൽ കൊപ്പാറ ബിജു എന്ന ബിജു ( 40), ചെറിയനാട് ചെറുവല്ലൂർ തൊണ്ടലിൽ തെക്കേതിൽ വീട്ടിൽ അഷറഫ് ( 31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 16ന് രാത്രി ചെന്നിത്തല ചെറുകോൽ കുറ്റിയാറ കിഴക്കേതിൽ ജിജോ ജോർജിനെ മർദിച്ച സംഭവത്തിലാണ് അറസ്റ്റ്.
Next Story

