Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightരാത്രിയില്‍ യുവാവിനെ...

രാത്രിയില്‍ യുവാവിനെ വിളിച്ചുവരുത്തി കുത്തിപ്പരിക്കേല്‍പിച്ചു

text_fields
bookmark_border
rajesh
cancel
camera_alt

രാ​ജേ​ഷ്

വെ​ള്ള​റ​ട: രാ​ത്രി​യി​ല്‍ യു​വാ​വി​നെ ഫോ​ണി​ല്‍ വി​ളി​ച്ചു​വ​രു​ത്തി നാ​ലം​ഗ​സം​ഘം മാ​ര​ക​മാ​യി കു​ത്തി​പ്പ​രി​ക്കേ​ല്‍പി​ച്ച​താ​യി പ​രാ​തി. ആ​റാ​ട്ടു​കു​ഴി കു​ള​ത്തി​നു സ​മീ​പം ഡ്രൈ​വ​റാ​യ ഷെ​റി (33നാ​ണ്​ കു​ത്തേ​റ്റ​ത്. പൊ​ലീ​സ് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ഷെ​റി​നെ നെ​യ്യാ​റ്റി​ന്‍ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​റാ​ട്ട്കു​ഴി ക​ത്തി​പ്പാ​റ കോ​ള​നി​യി​ല്‍ ചു​ട​ല രാ​ജേ​ഷ് എ​ന്ന രാ​ജേ​ഷി (35) നെ ​പി​ടി​കൂ​ടി. എ​സ്.​ഐ റ​സ​ല്‍രാ​ജ്, എ.​എ​സ്.​ഐ അ​ജി​ത്ത് കു​മാ​ര്‍, പൊ​ലീ​സു​കാ​രാ​യ പ്ര​ദീ​പ്, സ​ന​ല്‍കു​മാ​ര്‍, പ്ര​ഭു​ല​ച​ന്ദ്ര​ന്‍, അ​രു​ണ്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ​പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു. മ​റ്റ്​ ​പ്ര​തി​ക​ൾ​ക്കാ​യി പൊ​ലീ​സ് ഊ​ര്‍ജി​ത അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsstabbed
News Summary - At night, the young man was called and stabbed
Next Story