Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ്രണയം നടിച്ച് ...

പ്രണയം നടിച്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ചു: രണ്ട് യുവാക്കള്‍ അറസ്റ്റില്‍

text_fields
bookmark_border
പ്രണയം നടിച്ച്  പെണ്‍കുട്ടികളെ  പീഡിപ്പിച്ചു: രണ്ട് യുവാക്കള്‍ അറസ്റ്റില്‍
cancel
camera_alt

മു​ഹ​മ്മ​ദ് യൂ​ന​സ്, റം​ഷീ​ദ് 

നി​ല​മ്പൂ​ര്‍: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​ക​ളെ പ്രണയം ന​ടി​ച്ച് പീ​ഡി​പ്പി​ച്ചെന്ന കേ​സു​ക​ളി​ൽ യു​വാ​ക്ക​ളെ നി​ല​മ്പൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.അ​രീ​ക്കോ​ട് സ്വ​ദേ​ശി വ​ട​ക്ക​യി​ല്‍ മു​ഹ​മ്മ​ദ് യൂ​ന​സ് (26), മ​മ്പാ​ട് സ്വ​ദേ​ശി റം​ഷീ​ദ് (27) എ​ന്നി​വ​രെ​യാ​ണ് നി​ല​മ്പൂ​ര്‍ സി.​ഐ പി. ​വി​ഷ്ണു, എ​സ്.​ഐ ടി.​എം. സ​ജി​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ണ്ടു​കേ​സി​ലും 16 വ​യ​സ്സു​ള്ള പെ​ണ്‍കു​ട്ടി​ക​ളെ​യാ​ണ് പീ​ഡി​പ്പി​ച്ച​ത്. ചൈ​ല്‍ഡ് വെ​ല്‍ഫെ​യ​ര്‍ ക​മ്മി​റ്റി (സി.​ഡ​ബ്ല്യു.​സി)​ക്ക് ല​ഭി​ച്ച പ​രാ​തി നി​ല​മ്പൂ​ര്‍ പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.തു​ട​ര്‍ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ നി​ല​മ്പൂ​ര്‍ കോ​ട​തി​യി​ല്‍ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsmalappuram
News Summary - assualt by pretending to be in love: Two youths arrested
Next Story