Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസെക്രട്ടേറിയറ്റിന്...

സെക്രട്ടേറിയറ്റിന് മുമ്പിൽ പട്ടാപ്പകൽ സ്ത്രീക്ക് നേരെ അതിക്രമം; പ്രതി പിടിയിൽ

text_fields
bookmark_border
സെക്രട്ടേറിയറ്റിന് മുമ്പിൽ പട്ടാപ്പകൽ സ്ത്രീക്ക് നേരെ അതിക്രമം; പ്രതി പിടിയിൽ
cancel

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുമ്പിൽ പട്ടാപ്പകൽ സ്ത്രീക്ക് നേരെ അതിക്രമം. വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു സംഭവം. മിനിറ്റുകൾക്കകം പ്രതി പൊലീസ് പിടിയിലായി. കൊലക്കേസിലടക്കം പ്രതിയായ ശാസ്തമംഗലം സ്വദേശി സജുമോനാണ് പിടിയിലായത്.

സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിന് എതിർവശത്തെ സ്ഥാപനത്തിൽനിന്ന് ഭക്ഷണം കഴിച്ചിറങ്ങവെയായിരുന്നു ആക്രമണം. ഇയാൾ സ്ത്രീയെ മനഃപൂർവം ആക്രമിക്കുകയായിരുന്നെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി. സ്ത്രീ ഇത് ചോദ്യം ചെയ്തപ്പോൾ ഇയാൾ തട്ടിക്കയറി. സ്ത്രീത്വത്തെ അപമാനിച്ചതിനും ആക്രമിച്ചതിനും കന്റോൺമെന്റ് പൊലീസ് കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:secretariatAssault on woman
News Summary - Assault on woman in broad daylight in front of Secretariat; Accused in custody
Next Story