Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീട്ടിൽ കയറി ആക്രമിച്ച...

വീട്ടിൽ കയറി ആക്രമിച്ച കേസിൽ പ്രതി പിടിയിൽ

text_fields
bookmark_border
sumal
cancel
camera_alt

സു​മ​ൽ

ക​ള​മ​ശ്ശേ​രി: ഇ​രു​കൂ​ട്ട​ർ ത​മ്മി​െ​ല ത​ർ​ക്ക​ത്തി​ൽ ഇ​ട​പെ​ട്ട​യാ​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. ക​ള​മ​ശ്ശേ​രി ഗ്ലാ​സ് കോ​ള​നി​യി​ൽ അ​ന​ക്ക​പ്പി​ള്ളി വീ​ട്ടി​ൽ സു​മ​ലി​നെ​യാ​ണ്​ (26) അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് സൗ​ത്ത് ക​ള​മ​ശ്ശേ​രി ശാ​ന്തി​ന​ഗ​ർ നീ​റു​ങ്ക​ൽ റോ​ഡി​ന് സ​മീ​പം വെ​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ഇ​ട​പെ​ട്ട നീ​റു​ങ്ക​ൽ വീ​ട്ടി​ൽ ഹാ​രി​സി​നെ​യാ​ണ്​ (51) ആ​ക്ര​മി​ച്ച​ത്. ത​ല​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ ഹാ​രി​സ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വീട്ടമ്മയിൽനിന്ന് 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ

തൃ​പ്പൂ​ണി​ത്തു​റ: ചൂ​ര​ക്കാ​ടു​ള്ള വീ​ട്ട​മ്മ​യി​ൽ​നി​ന്ന് 43 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ടു​പേ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കോ​ട്ട​യം കീ​ഴൂ​ർ വെ​ണ്ണ​കു​ഴി​യി​ൽ വീ​ട്ടി​ൽ അ​നി​ത (47), ഇ​വ​രു​ടെ മ​ക​ൻ ആ​ദം ബോ​സ് (27) എ​ന്നി​വ​രാ​ണ് ഹി​ൽ​പാ​ല​സ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ പ​റ​ഞ്ഞ്​ ഇ​വ​ർ വീ​ട്ട​മ്മ​യി​ൽ​നി​ന്ന് പ​ല​ത​വ​ണ​യാ​യി​ട്ടാ​ണ്​ തു​ക ത​ട്ടി​യെ​ടു​ത്ത​ത് എ​ന്നാ​ണ് പ​രാ​തി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രു​ടെ വീ​ട്ടി​ൽ​നി​ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assault case
News Summary - Assault case: Defendant arrested
Next Story