Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightരണ്ടു വയസ്സുകാരനെ...

രണ്ടു വയസ്സുകാരനെ ഉപേക്ഷിച്ച അസം സ്വദേശിനിയും കാമുകനും പിടിയിൽ

text_fields
bookmark_border
Arrest
cancel

മ​ട്ടാ​ഞ്ചേ​രി: ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഫോ​ർ​ട്ട്​​കൊ​ച്ചി കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ര​ണ്ടു വ​യ​സ്സു​കാ​ര​െൻറ മാ​താ​വി​നെ​യും കാ​മു​ക​നെ​യും ക​ണ്ടെ​ത്തി. അ​സം സ്വ​ദേ​ശി​ക​ളാ​യ പ്രി​യ​ങ്ക ബോ​റ ഇ​വ​രു​ടെ കാ​മു​ക​നാ​യ രൂ​പ് റോ​ത്തി എ​ന്നി​വ​രാ​ണ് കു​ട്ടി​യെ പാ​ർ​ക്കി​ൽ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​ത്.

ഇ​രു​വ​രും മൂ​വാ​റ്റു​പു​ഴ​യി​ലെ റൈ​സ് മി​ല്ലി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​ണ്. കാ​മു​ക​ൻ പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ് കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച​തെ​ന്നാ​ണ് മാ​താ​വ് പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

കു​ഞ്ഞി​നെ അ​സ​മി​ലേ​ക്ക് അ​യ​ക്കു​ന്ന​തി​ന് ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന ഉ​ട​മ​യോ​ട് 3000 രൂ​പ​യും ഇ​വ​ർ വാ​ങ്ങി​യി​രു​ന്നു.

കു​ട്ടി ക​ള​മ​ശ്ശേ​രി​യി​ലെ ബാ​ല​ഭ​വ​നി​ൽ ക​ഴി​യു​ക​യാ​ണ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ണ്ട് ഇ​വ​ർ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന ഉ​ട​മ​യാ​ണ് ഇ​രു​വ​രെ​യും പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assamarrested
News Summary - Assam woman and her boyfriend arrested
Next Story