Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആഷിഫി​െൻറ മരണത്തിൽ...

ആഷിഫി​െൻറ മരണത്തിൽ ദുരൂഹതയെന്ന്

text_fields
bookmark_border
crime
cancel

ത​ച്ച​നാ​ട്ടു​ക​ര: നാ​ട്ടു​ക​ൽ അ​മ്പ​ത്തി​യ​ഞ്ചാം മൈ​ലി​ൽ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ചേ​ലാ​ക്കോ​ട​ൻ മു​ഹ​മ്മ​ദ് ആ​ഷി​ഫിെൻറ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന്​ ബ​ന്ധു​ക്ക​ൾ. പെ‍ാ​ലീ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് ആ​ക്​​ഷ​ൻ കൗ​ൺ​സി​ൽ രൂ​പ​വ​ത്​​ക​രി​ച്ചു. അ​ഞ്ചി​ന് വൈ​കീ​ട്ടാ​യി​രു​ന്നു ആ​ഷി​ഫി​നെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് ര​ണ്ടു​ദി​വ​സം വ്യാ​പ​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഏ​ഴി​ന് വീ​ടി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ൽ​നി​ന്ന് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക​ളു​മാ​യോ വീ​ട്ടു​കാ​രു​മാ​യോ ഒ​രു പ്ര​ശ്ന​വും ഇ​ല്ലാ​ത്ത ആ​ശി​ഫിെൻറ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ത് പു​റ​ത്തു​കെ‍ാ​ണ്ടു​വ​ര​ണ​മെ​ന്നും പി​താ​വ് ചേ​ലാ​ക്കോ​ട​ൻ നാ​സ​ർ, വാ​ർ​ഡ് അം​ഗം നാ​ണി​പ്പു എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്ത് അം​ഗം അ​ബൂ​ബ​ക്ക​ർ നാ​ല​ക​ത്ത് മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യാ​യും ത​ച്ച​നാ​ട്ടു​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ​പി.​എം. സ​ലീം, കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് അ​ക്ക​ര ജ​സീ​ന, എ.​കെ. മു​സ്ത​ഫ, മൊ​യ്തീ​ൻ മു​സ​ല്യാ​ർ, മൊ​യ്തു​പ്പു പു​ലാ​ക്ക​ൽ, മു​സ്ത​ഫ അ​ഷ്റ​ഫി ക​ക്കു​പ്പ​ടി, മു​ഹ​മ്മ​ദാ​ലി മു​സ​ല്യാ​ർ, ത​ച്ച​നാ​ട്ടു​ക​ര പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി.​പി. സു​ബൈ​ർ, ഇ.​എം. ന​വാ​സ് താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് അം​ഗം വി.​പി. റ​ഷീ​ദ്, അ​മീ​ൻ പാ​ലോ​ട്, സി.​ആ​ർ. രാ​മ​ൻ​കു​ട്ടി എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യാ​ണ് ആ​ക്​​ഷ​ൻ കൗ​ൺ​സി​ൽ രൂ​പ​വ​ത്ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mystery in death
News Summary - Ashik's death is a mystery
Next Story