Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമോഷ്​ടിച്ച ബൈക്കുമായി...

മോഷ്​ടിച്ച ബൈക്കുമായി ​അറസ്​റ്റിൽ

text_fields
bookmark_border
manu
cancel
camera_alt

കെ.​എം. മ​നു

റാ​ന്നി: മോ​ഷ്​​ടി​ച്ച ബൈ​ക്കു​മാ​യി യു​വാ​വി​നെ റാ​ന്നി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ക​ല്ലൂ​പ്പാ​റ ചെ​ങ്ങ​രൂ​ര്‍ മൂ​ശാ​രി​ക്ക​വ​ല കൊ​ട്ട​ക​പ്പ​റ​മ്പി​ല്‍ മ​ധു​വി‍െൻറ മ​ക​ന്‍ കെ.​എം മ​നു​വാ​ണ്(25) പി​ടി​യി​ലാ​യ​ത്. തി​രു​വ​ല്ല ടൗ​ണ്ണി​ലെ പാ​ര്‍ക്കി​ങ് സ്ഥ​ല​ത്ത്​ സൂ​ക്ഷി​ച്ച ബൈ​ക്ക് മോ​ഷ്​​ടി​ച്ച് റാ​ന്നി ജ​ണ്ടാ​യി​ക്ക​ല്‍ എ​ത്തി​ച്ച​പ്പോ​ളാ​ണ് പി​ടി​കൂ​ടി​യ​ത്. ബൈ​ക്കി‍െൻറ ക​ള​ര്‍മാ​റ്റി ഉ​പ​യോ​ഗി​ച്ചു​വ​ര​വെ ര​ഹ​സ്യ​വി​വ​ര​ത്തി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു.

ര​ണ്ടാം​പ്ര​തി​യാ​യ മ​ല്ല​പ്പ​ള്ളി ചെ​ങ്ക​ല്ല് സ്വ​ദേ​ശി ശം​ഭു​വി‍െൻറ പ​ക്ക​ല്‍നി​ന്ന്​ മോ​ഷണ​മു​ത​ലാ​ണെ​ന്ന​റി​ഞ്ഞാ​ണ് ബൈ​ക്ക് ഇ​യാ​ള്‍ ഉ​പ​യോ​ഗി​ച്ചു​വ​ന്ന​ത്. തി​രു​വ​ല്ല പൊ​ലീ​സ് എ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്​​റ്റ്. മൂ​ന്നു​വ​ര്‍ഷം മു​മ്പ് ജ​യി​ല്‍ശി​ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​യാ​ളാ​െ​ണ​ന്ന് പൊ​ലീ​സ്​ അ​റി​യി​ച്ചു. പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BIke Theftarrested
News Summary - Arrested with stolen bike
Next Story