Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅടിപിടി കേസിൽ മുങ്ങി...

അടിപിടി കേസിൽ മുങ്ങി നടന്ന പ്രതികൾ മയക്കുമരുന്നുമായി പിടിയിൽ

text_fields
bookmark_border
Arrested with drugs
cancel
camera_alt

അ​ബ്ദു​ൽ റാ​സി​ഖ്, മു​ർ​ഷാ​ദ്

തി​രൂ​ർ: ന​ഗ​ര​ത്തി​ലെ ബാ​റി​ലു​ണ്ടാ​യ അ​ടി​പി​ടി​ക്കേ​സി​ൽ മു​ങ്ങി ന​ട​ന്ന പ്ര​തി​ക​ളെ നി​രോ​ധി​ത സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നു​മാ​യി തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. താ​നൂ​ർ ഹാ​ർ​ബ​റി​ന്​ സ​മീ​പം താ​മ​സി​ക്കു​ന്ന ബീ​രാ​വു​ക​ട​വ​ത്ത് മു​ർ​ഷാ​ദ് (24), താ​നൂ​ർ ജ​മ്മാ​ൽ പീ​ടി​ക പെ​ട്ടി​യ​ന്‍റെ പു​ര​ക്ക​ൽ അ​ബ്ദു​ൽ റാ​സി​ക്ക് (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 25 ലേ​റെ പാ​ക്ക​റ്റ് എം.​ഡി.​എം ഇ​വ​രി​ൽ നി​ന്ന്​ ക​ണ്ടെ​ടു​ത്തു.

സി.ഐ ജിജോയുടെ നേതൃത്വത്തിൽ എ​സ്.​ഐ ജ​ലീ​ൽ ക​റു​ത്തേ​ട​ത്ത്, എ.​എ​സ്.​ഐ​മാ​രാ​യ ദി​നേ​ശ്, പ്ര​തീ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack casedrug gang
News Summary - Arrested with drugs
Next Story