Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലഹരിഗുളികയുമായി...

ലഹരിഗുളികയുമായി പിടിയിൽ

text_fields
bookmark_border
ഷാ​മി​ലി
cancel
camera_alt

ഷാ​മി​ലി

ശ്രീ​ക​ണ്ഠ​പു​രം: ല​ഹ​രിഗു​ളി​ക​യാ​യ നൈ​ട്രോ​സെ​പാ​മു​മാ​യി ക​മ്പി​ല്‍ സ്വ​ദേ​ശി​യെ ശ്രീ​ക​ണ്ഠ​പു​രം എ​ക്‌​സൈ​സ് പി​ടി​കൂ​ടി. ക​മ്പി​ലി​ലെ എ​ന്‍. ഷാ​മി​ലി (25)നെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ. ​അ​രു​ണ്‍കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ല്‍നി​ന്ന് 1.3 ഗ്രാം ​ല​ഹ​രിഗു​ളി​ക​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പ്രി​വ​ന്റി​വ് ഓ​ഫി​സ​ര്‍മാ​രാ​യ കെ.​പി ഹം​സ​ക്കു​ട്ടി, എം.​പി ഹാ​രി​സ്, എം.​വി പ്ര​ദീ​പ​ന്‍, സി.​ഇ.​ഒ. കെ.​റിം​ന, ഡ്രൈ​വ​ര്‍ കെ.​വി. പു​രു​ഷോ​ത്ത​മ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsExciseArrest
News Summary - Arrested with drugs
Next Story