Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകഞ്ചാവുമായി പിടിയിൽ

കഞ്ചാവുമായി പിടിയിൽ

text_fields
bookmark_border
shinas
cancel
camera_alt

ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ ഷി​നാ​സ്

ഫോ​ർ​ട്ട്​​കൊ​ച്ചി: പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫോ​ർ​ട്ട്കൊ​ച്ചി ടൂ​റി​സം മേ​ഖ​ല​യി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​പ​ടി ശ​ക്ത​മാ​ക്കി. ഫോ​ർ​ട്ട്കൊ​ച്ചി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​എ​സ്. ബി​ജു​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വാ​സ്​​കോ​ഡ ഗാ​മ സ്ക്വ​യ​റി​ൽ ഫാ​ൻ​സി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​യാ​ളി​ൽ​നി​ന്ന് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഫോ​ർ​ട്ട്കൊ​ച്ചി തു​രു​ത്തി​യി​ൽ താ​മ​സി​ക്കു​ന്ന ഷി​നാ​സി​നെ (34) അ​റ​സ്​​റ്റ്​ ചെ​യ്തു. എ​സ്.​ഐ സ​ന്തോ​ഷ് മോ​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ സ​മീ​ർ എ​ന്നി​വ​രും പ​രി​ശോ​ധ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis case
News Summary - Arrested with cannabis
Next Story