Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകെ​ട്ടി​ട​നി​ര്‍മാ​ണ...

കെ​ട്ടി​ട​നി​ര്‍മാ​ണ സാ​മ​ഗ്രി​ക​ള്‍ മോ​ഷ്്ടി​ച്ച കേ​സി​ല്‍ ഒ​രാ​ൾ അറസ്റ്റിൽ

text_fields
bookmark_border
കെ​ട്ടി​ട​നി​ര്‍മാ​ണ സാ​മ​ഗ്രി​ക​ള്‍ മോ​ഷ്്ടി​ച്ച കേ​സി​ല്‍ ഒ​രാ​ൾ അറസ്റ്റിൽ
cancel
camera_alt

യൂ​സു​ഫ്

മ​ങ്ക​ട: വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നാ​യി കെ​ട്ടി​ട​നി​ര്‍മാ​ണ സാ​മ​ഗ്രി​ക​ള്‍ മോ​ഷ്്ടി​ച്ച കേ​സി​ല്‍ ഒ​രാ​ളെ മ​ങ്ക​ട പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കൊ​ള​ത്തൂ​ര്‍ കു​റു​പ്പ​ത്താ​ൽ പ​ടി​ത്ത​റ വീ​ട്ടി​ല്‍ യൂ​സു​ഫ് (30) ആ​ണ് മ​ങ്ക​ട പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ 17ന് ​തി​രൂ​ര്‍ക്കാ​ട് ഫ​ഹീം എ​ന്ന​യാ​ളു​ടെ സൈ​റ്റി​ല്‍ നി​ന്ന് സാ​മ​ഗ്രി​ക​ള്‍ മോ​ഷ​ണം പോ​യി. തു​ട​ര്‍ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ മ​ക്ക​ര​പ്പ​റ​മ്പ്, കൂ​ട്ടി​ല​ങ്ങാ​ടി ഭാ​ഗ​ത്ത് ഇ​യാ​ളു​ടെ വാ​ഹ​നം ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ 11ന് ​രാ​മ​പു​ര​ത്ത് മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ലും കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. പെ​രി​ന്ത​ല്‍മ​ണ്ണ, മ​ല​പ്പു​റം കൊ​ള​ത്തൂ​ര്‍, കൊ​പ്പം വ​യ​നാ​ട്, നാ​ട്ടു​ക​ല്ല് തു​ട​ങ്ങി​യ പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലും ഇ​യാ​ള്‍ക്കെ​തി​രെ കേ​സു​ണ്ട്. മ​ങ്ക​ട ഇ​ന്‍സ്‌​പെ​ക്ട​ര്‍ യു.​കെ. ഷാ​ജ​ഹാ​ന്‍, എ​സ്.​ഐ. അ​ല​വി​ക്കു​ട്ടി, എ.​എ​സ്.​ഐ​മാ​രാ​യ മു​ര​ളി കൃ​ഷ്ണ​ദാ​സ്, ഷാ​ഹു​ല്‍, എ​സ്.​സി.​പി.​ഒ സ​ലാം, സി.​പി.​ഒ​മാ​രാ​യ രാ​ജേ​ഷ്, ഷി​നോ​ജ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft News
News Summary - Arrested in theft case
Next Story