Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഇ​രു​മ്പ് ഷീ​റ്റ്...

ഇ​രു​മ്പ് ഷീ​റ്റ് മോ​ഷ​ണം പോ​യ സംഭവം: പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
aashik
cancel
camera_alt

ആ​ഷി​ഖ്

Listen to this Article

ആ​ല​ത്തൂ​ർ: പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മ​ല​ക്കു​ളം ക​നാ​ൽ റോ​ഡി​ന​ടു​ത്ത് ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ഇ​രു​മ്പ് ഷീ​റ്റ് മോ​ഷ​ണം പോ​യ കേ​സി​ലെ മൂ​ന്നാ​മ​ത്തെ പ്ര​തി​യെ​യും ആ​ല​ത്തൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി.

മേ​ലാ​ർ​ക്കോ​ട് ക​ട​മ്പി​ടി പാ​ഴി​യോ​ട് പു​ത്ത​ൻ​തു​റ​യി​ൽ ആ​ഷി​ഖി​നെ​യാ​ണ് (37) അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ല​ത്തൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ 15 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.ഈ ​കേ​സി​ലെ ര​ണ്ട് പേ​രെ മൂ​ന്ന് ദി​വ​സം മു​മ്പ് പി​ടി​കൂ​ടി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.

വ​ണ്ടാ​ഴി നെ​ല്ലി​ക്കോ​ട് രാ​ജേ​ഷ് (32), ചി​റ്റി​ല​ഞ്ചേ​രി ക​ട​മ്പി​ടി പാ​ഴി​യോ​ട്ടി​ൽ സു​ബൈ​ർ (37) എ​ന്നി​വ​രാ​ണ് നേ​ര​ത്തേ പി​ടി​യി​ലാ​യ​വ​ർ. മേ​യ് 16ന് ​പു​ല​ർ​ച്ച ര​ണ്ടോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newsarrested
News Summary - Arrested in theft case
Next Story