Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅശ്ലീല ചിത്രങ്ങൾ...

അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിൽ

text_fields
bookmark_border
അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിൽ
cancel

ച​ങ്ങ​രം​കു​ളം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ യു​വ​തി​യു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. എ​ട​പ്പാ​ൾ കോ​ലൊ​ള​മ്പ് സ്വ​ദേ​ശി വെ​ള്ളു​വ പ​റ​മ്പി​ൽ ഫാ​റൂ​ഖി​നെ​യാ​ണ് (35) അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​ദേ​ശ​ത്താ​യി​രു​ന്ന പ്ര​തി നാ​ട്ടി​ലെ​ത്തി​യ​തോ​ടെ എ​യ​ർ പോ​ർ​ട്ട് എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം പൊ​ലീ​സി​ന് വി​വ​രം ന​ൽ​കു​ക​യും വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime news
News Summary - Arrested in the case of spreading pornographic images
Next Story