Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right17കാ​രി​യെ...

17കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ 60കാ​ര​ൻ അ​റ​സ്റ്റി​ൽ

text_fields
bookmark_border
pocso act
cancel

ത​ല​യോ​ല​പ്പ​റ​മ്പ്: 17കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ 60കാ​ര​ൻ അ​റ​സ്റ്റി​ൽ. ബ്ര​ഹ്മ​മം​ഗ​ലം വ​ട​ക്കേ ചേം​ബ​ല​യി​ൽ തോ​മ​സി​നെ​യാ​ണ്​​ പി​ടി​കൂ​ടി​യ​ത്. മൂ​ന്നു​വ​ർ​ഷം മു​മ്പാ​ണ് സം​ഭ​വം. വീ​ട്ടി​ൽ ജോ​ലി​ക്കു നി​ന്ന പെ​ൺ​കു​​ട്ടി​യെ വീ​ട്ടു​കാ​ർ വി​ദേ​ശ​ത്തു​പോ​യ സ​മ​യ​ത്ത്​ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ർ തി​രി​ച്ചു​വ​ന്ന​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. സി.​ഐ ജ​യ​ൻ, എ​സ്.​ഐ​മാ​രാ​യ എ​ൻ.​ജി. സി​വി, സു​ധീ​ര​ൻ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
TAGS:pocso case
News Summary - arrested in POCSO case
Next Story