Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകു​റി ത​ട്ടി​പ്പ്...

കു​റി ത​ട്ടി​പ്പ് കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
sukumaran
cancel
camera_alt

സു​കു​മാ​ര​ൻ

കു​റ്റി​പ്പു​റം: കോ​ട്ടോ​പ്പാ​ടം കു​റി ത​ട്ടി​പ്പ് കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ത​വ​നൂ​ർ ക​ല്ലൂ​ർ ശി​വ​ശ​ക്തി​യി​ൽ സു​കു​മാ​ര​നാ​ണ് (54) അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​മാ​ണ്.

കു​റ്റി​പ്പു​റം ഹൈ​വേ ജ​ങ്ഷ​നി​ൽ ഓ​ഫി​സ് ആ​രം​ഭി​ച്ച് അ​യ​ങ്ക​ലം സ്വ​ദേ​ശി കോ​ട്ടോ​പ്പാ​ടം രാ​ജേ​ഷ് എ​ന്ന​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ കു​റി ക​മ്പ​നി​യി​ൽ പ​ല​ത​ര​ത്തി​ൽ പെ​ട്ട ചി​ട്ടി​ക​ൾ ന​ട​ന്നു​വ​ന്നി​രു​ന്നു. ഇ​തി​നി​ട​യി​ൽ 2019 സെ​പ്റ്റം​ബ​റി​ൽ ക​മ്പ​നി പൊ​ളി​യു​ക​യാ​യി​രു​ന്നു. അ​ഞ്ച്​ ല​ക്ഷം, ഒ​ന്ന​ര ല​ക്ഷം എ​ന്നീ കു​റി​ക​ളാ​ണ് പൊ​ളി​യു​ന്ന സ​മ​യ​ത്ത് ന​ട​ന്നി​രു​ന്ന​ത്. കു​റി ര​ജ്‌​സ്ട്രാ​റു​ടെ അ​നു​മ​തി ഇ​ല്ലാ​തെ​യാ​ണ് ഇ​വ ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പി​ന്നീ​ട് ന​ട​ന്ന പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റാ​യ രാ​ജേ​ഷ് 2019ൽ ​മ​ര​ണ​പ്പെ​ട്ടു. മ​റ്റ് ബോ​ർ​ഡം​ഗ​ങ്ങ​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:money laundering case
News Summary - Arrested in money laundering case
Next Story