Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകഞ്ചാവ് വിൽപനക്കിടെ...

കഞ്ചാവ് വിൽപനക്കിടെ പിടിയിൽ

text_fields
bookmark_border
കഞ്ചാവ് വിൽപനക്കിടെ പിടിയിൽ
cancel
camera_alt

അ​ബ്​​ദു​ൽ

ഖാ​ദ​ർ

ക​ൽ​പ​ക​ഞ്ചേ​രി: വൈ​ല​ത്തൂ​രി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കി​ടെ മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ. ബം​ഗ്ലാം​കു​ന്ന് ചോ​ല​ക്ക​ൽ തൂ​മ്പി​ൽ അ​ബ്​​ദു​ൽ ഖാ​ദ​റാ​ണ്​ (50) ക​ൽ​പ​ക​ഞ്ചേ​രി എ​സ്.​ഐ ബി. ​പ്ര​ദീ​പ് കു​മാ​റും സം​ഘ​വും പി​ടി​കൂ​ടി​യ​ത്.

വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 40 പാ​ക്ക​റ്റ് ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. വൈ​ല​ത്തൂ​ർ ടൗ​ൺ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും വി​ൽ​പ​ന. നേ​ര​ത്തേ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച കേ​സി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ണ്ട്. സി.​പി.​ഒ​മാ​രാ​യ കെ. ​അ​ഭി​മ​ന്യു, അ​നീ​ഷ് പീ​റ്റ​ർ, കെ.​പി. ശൈ​ലേ​ഷ് എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis case
News Summary - Arrested for selling cannabis
Next Story