Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2023 4:37 AM GMT Updated On
date_range 26 Jan 2023 4:37 AM GMTചാരായം വാറ്റുന്നതിനിടെ പിടിയിൽ
text_fieldsനെടുങ്കണ്ടം: വീട്ടിൽ വാറ്റുന്നതിനിടെ 20 ലിറ്റർ ചാരായവും 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കരുണാപുരം കട്ടേക്കാനം ആടിമാക്കൽ ചക്രപാണിയെയാണ് (സന്തോഷ് -47) അറസ്റ്റ് ചെയ്തത്. ഉടുമ്പൻചോല എക്സൈസ് ഇൻസ്പെക്ടർ ആർ. ജയരാജ്, പ്രിവന്‍റിവ് ഓഫിസർമാരായ എം. അബ്ദുൽ സലാം, ഇ.എച്ച്. യൂനസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Next Story