Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right11​ വ​യ​സ്സു​കാ​ര​നെ...

11​ വ​യ​സ്സു​കാ​ര​നെ മ​ർ​ദി​ച്ച പി​താ​വ്​ അ​റ​സ്റ്റി​ൽ

text_fields
bookmark_border
11​ വ​യ​സ്സു​കാ​ര​നെ മ​ർ​ദി​ച്ച പി​താ​വ്​ അ​റ​സ്റ്റി​ൽ
cancel

വെ​ള്ള​ത്തൂ​വ​ൽ: 11​ വ​യ​സ്സു​കാ​ര​നെ മ​ർ​ദി​ച്ച പി​താ​വ്​ അ​റ​സ്റ്റി​ൽ. തെ​ള്ളി​ത്തോ​ട് ക​മ്പി​ളി​ക്ക​ണ്ടം സ്വ​ദേ​ശി റോ​ബി​നാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്​. കു​ട്ടി​ക്ക് ഭ​ക്ഷ​ണം ന​ൽ​കാ​തെ മ​ർ​ദി​ച്ച സം​ഭ​വം ഇ​ടു​ക്കി സ​ഖി വ​ൺ സ്​​റ്റോ​പ്​ സെ​ന്‍റ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​വ​ർ വീ​ട്ടി​ലെ​ത്തി വി​വ​രം അ​ന്വേ​ഷി​ച്ച്​ റി​പ്പോ​ർ​ട്ട് ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി​യി​ൽ സ​മ​ർ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ വെ​ള്ള​ത്തൂ​വ​ൽ പൊ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി​ക്ക​ഴി​യു​ന്ന ഇ​യാ​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു കു​ട്ടി​യും താ​മ​സം. മ​ർ​ദ​ന​ത്തെ​തു​ട​ർ​ന്ന് കു​ട്ടി​യെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തോ​ടെ​യാ​ണ്​ സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childFather Beat
News Summary - Arrest of the father who beat the child
Next Story