Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട്​ കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച യു​വ​തി കാ​മു​ക​നൊ​പ്പം അ​റ​സ്റ്റി​ൽ

text_fields
bookmark_border
anjana, sujith
cancel
camera_alt

അ​ഞ്ജ​ന, സു​ജി​ത്ത്

ചെ​ങ്ങ​ന്നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട്​ കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച യു​വ​തി കാ​മു​ക​നൊ​പ്പം അ​റ​സ്റ്റി​ൽ. മു​ള​ക്കു​ഴ പെ​രി​ങ്ങാ​ല ശ്രീ​ന​ന്ദ​നം വീ​ട്ടി​ൽ അ​ഞ്ജ​ന (35), ചെ​ങ്ങ​ന്നൂ​ർ അ​ങ്ങാ​ടി​ക്ക​ൽ കൊ​ച്ചാ​ദി​ശ്ശേ​രി വീ​ട്ടി​ൽ കെ.​ആ​ർ. സു​ജി​ത്ത് (36) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ്​ ചെ​യ്ത​ത്. ഭ​ർ​തൃ​വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​ഞ്ജ​ന ക​ഴി​ഞ്ഞ 11ന് ​പു​ല​ർ​ച്ച ര​ണ്ടി​നാ​ണ് സു​ജി​ത്തി​നൊ​പ്പം പോ​യ​ത്.

അ​ഞ്ജ​ന​യു​ടെ ഭ‌​ർ​ത്താ​വ് ഗ​ൾ​ഫി​ലാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഇ​യാ​ൾ 11ന് ​പു​ല​ർ​ച്ച 4.45ന് ​വി​ദേ​ശ​ത്തു​നി​ന്ന്​ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് അ​ഞ്ജ​ന മ​റ്റൊ​രാ​ളോ​ടൊ​പ്പം പോ​യ​ത്​ അ​റി​ഞ്ഞ​ത്. അ​ഞ്ജ​ന ക​ത്ത് എ​ഴു​തി വെ​ച്ച​ശേ​ഷം ഒ​മ്പ​തും 10ഉം ​വ​യ​സ്സു​ള്ള മ​ക്ക​ളെ ത​ലേ​ദി​വ​സം ത​ന്നെ പി​താ​വി​ന്‍റെ അ​ടു​ത്ത് കൊ​ണ്ടു​വി​ട്ടി​രു​ന്നു. ഇ​രു​വ​രും പ​ഠ​ന​കാ​ലം മു​ത​ൽ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​ർ ചൊ​വ്വാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് എ​സ്.​ഐ എ​സ്. രാ​ജേ​ഷ്, സീ​നി​യ‌​ർ സി.​പി.​ഒ ബാ​ല​കൃ​ഷ്ണ​ൻ, വ​നി​ത സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ മാ​യാ​ദേ​വി എ​ന്നി​വ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:loverabandoned child
News Summary - Arrest of a young woman who abandoned her two children
Next Story