Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightരോഗിയുടെ മാലയും പണവും...

രോഗിയുടെ മാലയും പണവും മോഷ്ടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

text_fields
bookmark_border
arrest in the case of stealing patients necklace and money
cancel
camera_alt

ശി​വ​ദാ​സ​ൻ

ഏ​റ്റു​മാ​നൂ​ര്‍: തെ​ള്ള​ക​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ രോ​ഗി​യു​ടെ മാ​ല​യും വ​ള​യും മോ​ഷ്ടി​ച്ച കേ​സി​ൽ ഒ​ളി​വി​ലി​രു​ന്ന കൂ​ട്ടു​പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ഴി​ക്കോ​ട് ക​ട​ലു​ണ്ടി സ്വ​ദേ​ശി ശി​വ​ദാ​സ​നെ​യാ​ണ് (62) ഏ​റ്റു​മാ​നൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ആ​ഗ​സ്റ്റി​ലാ​ണ് സം​ഭ​വം. തു​ട​ർ​ന്ന് മോ​ഷ്ടാ​വാ​യ രാ​ജേ​ഷി​നെ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. രാ​ജേ​ഷി​നെ പി​ടി​കൂ​ടി​യ​ത​റി​ഞ്ഞ് കൂ​ട്ടു​പ്ര​തി​യാ​യ ശി​വ​ദാ​സ​ൻ ഒ​ളി​വി​ൽ​പോ​കു​ക​യാ​യി​രു​ന്നു. ഏ​റ്റു​മാ​നൂ​ർ എ​സ്.​എ​ച്ച്.​ഒ രാ​ജേ​ഷ് കു​മാ​ർ, എ.​എ​സ്.​ഐ സി​നോ​യ് മോ​ൻ, സി.​പി.​ഒ​മാ​രാ​യ പ്ര​വീ​ൺ പി. ​നാ​യ​ർ, സു​ഭാ​ഷ് വാ​സു എ​ന്നി​വ​രാ​ണ്​ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arreststealing necklace and money
News Summary - arrest in the case of stealing patient's necklace and money
Next Story