Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഴു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വയോധികൻ അറസ്റ്റിൽ

text_fields
bookmark_border
ഏഴു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വയോധികൻ അറസ്റ്റിൽ
cancel
Listen to this Article

കൊടുങ്ങല്ലൂർ: ഏഴു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. അഴീക്കോട് ലൈറ്റ് ഹൗസിന് സമീപം കാര്യേഴുത്ത് ശശിയാണ് (72) പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. കൊടുങ്ങല്ലൂർ സി.ഐ കെ. ബ്രിജുകുമാർ, എസ്.ഐ കെ.എസ്. സൂരജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Arrest in Posco case
Next Story