Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഞ്ചര വയസ്സുകാരനെ മൊബൈലിൽ അശ്ലീലം കാണിച്ച സംഭവം: യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
ഷിനോജ് കൃഷ്ണൻ
Listen to this Article
വാടാനപ്പള്ളി: അഞ്ചര വയസ്സുകാരനെ മൊബൈലിൽ അശ്ലീലം കാണിച്ച കുറ്റത്തിന് പോക്സോ നിയമപ്രകാരം യുവാവിനെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇടശ്ശേരി സുനാമി കോളനിയിൽ താമസിക്കുന്ന ഇത്തിക്കാട്ട് ഷിനോജ് കൃഷ്ണനെയാണ് (40) തിങ്കളാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Next Story

