Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മ്ലാവിനെ കൊന്ന് ഇറച്ചി കടത്തി; രണ്ട് യുവാക്കൾ അറസ്റ്റിൽ
text_fieldsbookmark_border
വനപാലകരുടെ
പിടിയിലായ മ്ലാവ് വേട്ട
സംഘാംഗങ്ങൾ
കുമളി: പെരിയാർ വന്യജീവി സങ്കേതത്തോട് ചേർന്ന തമിഴ്നാട് മേഘമല കടുവ സങ്കേതത്തിനുള്ളിൽനിന്ന് മ്ലാവിനെ വേട്ടയാടി ഇറച്ചി കടത്തിയ സംഘത്തിലെ രണ്ടുപേരെ തമിഴ്നാട് വനപാലകർ അറസ്റ്റ് ചെയ്തു. തേനി കന്നിതേവൻപെട്ടി എം.ജി.ആർ കോളനിയിൽ സുരേഷ് (25), പ്രകാശ് (28) എന്നിവരാണ് പിടിയിലായത്. വേട്ട സംഘത്തിലെ മറ്റ് രണ്ട് അംഗങ്ങളായ രാഹുൽ, ശിവ എന്നിവർ ഒളിവിലാണ്. കടുവസങ്കേത്തിനുള്ളിൽ കയറി മ്ലാവിനെയും മറ്റ് ജീവികളെയും വേട്ടയാടി കടത്തുന്നത് പതിവാക്കിയ സംഘമാണ് പിടിയിലായവരുടേതെന്ന് വനപാലകർ പറഞ്ഞു.
Next Story

