Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഭാ​ര്യ​യു​മാ​യി...

ഭാ​ര്യ​യു​മാ​യി ക​റ​ക്കം; ചോ​ദ്യം​ചെ​യ്ത ഭ​ർ​ത്താ​വി​ന് യു​വാ​വി​ന്റെ മ​ർ​ദ​നം

text_fields
bookmark_border
ഭാ​ര്യ​യു​മാ​യി ക​റ​ക്കം; ചോ​ദ്യം​ചെ​യ്ത ഭ​ർ​ത്താ​വി​ന്  യു​വാ​വി​ന്റെ മ​ർ​ദ​നം
cancel
camera_alt

റോ​ഹ​ൻ സി. ​

നെ​ൽ​സ​ൻ 

കു​ന്നം​കു​ളം: ഭാ​ര്യ​യു​മാ​യി വാ​ഹ​ന​ത്തി​ൽ ക​റ​ങ്ങു​ന്ന​ത് ക​ണ്ട് ചോ​ദ്യം ചെ​യ്ത ഭ​ർ​ത്താ​വി​നെ ആ​ക്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. കു​ന്നം​കു​ളം ഗ​വ. ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ന് സ​മീ​പം ചെ​റു​വ​ത്തൂ​ർ വീ​ട്ടി​ൽ റോ​ഹ​ൻ സി. ​നെ​ൽ​സ​നെ​യാ​ണ് (27) കു​ന്നം​കു​ളം സി.​ഐ യു.​കെ. ഷാ​ജ​ഹാ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച ചൂ​ണ്ട​ൽ പാ​റ​ന്നൂ​രി​ലാ​യി​രു​ന്നു സം​ഭ​വം. ചോ​ദ്യം ചെ​യ്ത​തോ​ടെ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​ന്റെ പ​ല്ല് അ​ടി​ച്ചു​കൊ​ഴി​ച്ചു. വി​ദേ​ശ​ത്താ​യി​രു​ന്ന പ്ര​തി ഈ​യി​ടെ​യാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CaseHusbandBeatYoung ManPolice
News Summary - Around with his wife; The young man's beating of the husband who questioned him
Next Story