Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവാഹനം...

വാഹനം കൂട്ടിയിടിച്ചതിനെ ചൊല്ലി തർക്കം; യുവാവിനെ കുത്തിപരിക്കേൽപ്പിച്ചയാൾ പിടിയിൽ

text_fields
bookmark_border
anu
cancel
camera_alt

അ​നൂ​പ്

ച​വ​റ: വാ​ഹ​നം കൂ​ട്ടി​യി​ടി​ച്ച​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ട​യി​ൽ യു​വാ​വി​നെ കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ പി​ടി​യി​ലാ​യി. നീ​ണ്ട​ക​ര ദ​ള​വാ​പു​രം മ​ഠ​ത്തി​ൽ വീ​ട്ടി​ൽ അ​നൂ​പ് (31) ആ​ണ് ച​വ​റ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ നീ​ണ്ട​ക​ര​ക്ക് സ​മീ​പം കാ​റും സ്​​കൂ​ട്ട​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു.

തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​ൽ പ​രി​സ​ര​വാ​സി​യാ​യ മൈ​ക്കി​ൾ ഇ​ട​പെ​ട്ട​തി​ന് അ​നൂ​പ് ഇ​യാ​ളെ ത​ള്ളി​യി​ടു​ക​യും ക​ത്തി കൊ​ണ്ട് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. വ​യ​റ്റി​ലും കാ​ലി​ലു​മാ​യി മാ​ര​ക​മാ​യി കു​ത്തേ​റ്റ മൈ​ക്കി​ളി​നെ​യും മു​ഖ​ത്ത് പ​രി​ക്കേ​റ്റ പ്ര​തി​യേ​യും സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ ച​വ​റ പൊ​ലീ​സ്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ശേ​ഷം പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ച​വ​റ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ നൗ​ഫ​ൽ, ഗ്രേ​ഷ്യ​സ്, എ.​എ​സ്.​ഐ അ​നി​ൽ കു​മാ​ർ, സി.​പി.​ഒ നി​ഥി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack casevehicle collision
News Summary - Argument over vehicle collision
Next Story