Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവാടകക്കാര്‍ തമ്മിൽ...

വാടകക്കാര്‍ തമ്മിൽ തര്‍ക്കം: വീട്ടമ്മയെ ആക്രമിച്ച സംഘം പിടിയില്‍

text_fields
bookmark_border
arrest
cancel

നേ​മം: വാ​ട​ക​ക്കാ​ര്‍ ത​മ്മി​ലു​ള്ള ത​ര്‍ക്കം സം​ഘ​ര്‍ഷ​ത്തി​ല്‍ ക​ലാ​ശി​ച്ചു. വീ​ട്ട​മ്മ​യെ മ​ര്‍ദി​ച്ച​വ​ശ​യാ​ക്കി​യ സം​ഘ​ത്തെ പൂ​ജ​പ്പു​ര പൊ​ലീ​സ് പി​ടി​കൂ​ടി. തി​രു​മ​ല പു​ത്ത​ന്‍ക​ട​വ് ജ​യ്‌​ന​ഗ​ര്‍ റോ​ബി​ന്‍ ഹൗ​സി​ല്‍ റോ​ബി​ന്‍ (48), പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യും നി​ല​വി​ല്‍ റോ​ബി​ന്റെ വീ​ട്ടി​ല്‍ വാ​ട​ക​ക്കു താ​മ​സി​ക്കു​ന്ന​യാ​ളു​മാ​യ അ​നി​ല്‍കു​മാ​ര്‍ (50) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം. പൊ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: പൂ​ജ​പ്പു​ര ജ​യ്‌​ന​ഗ​റി​ലെ വീ​ടി​ന്റെ ഉ​ട​മ​സ്ഥ​നാ​ണ് റോ​ബി​ന്‍. ഇ​യാ​ളു​ടെ സു​ഹൃ​ത്താ​ണ് അ​നി​ല്‍കു​മാ​ര്‍. ത​ന്റെ വീ​ടി​ന്റെ താ​ഴ​ത്തെ നി​ല​യി​ല്‍ റോ​ബി​നും അ​നി​ല്‍കു​മാ​റു​മാ​ണ് താ​മ​സി​ച്ചു വ​ന്നി​രു​ന്ന​ത്. മു​ക​ളി​ല​ത്തെ നി​ല​യി​ല്‍ ഒ​രു സ്ത്രീ ​താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. സം​ഭ​വ​ദി​വ​സം രാ​ത്രി ലൈ​റ്റ് ഓ​ഫാ​യ​തോ​ടെ വീ​ട്ട​മ്മ വി​വ​രം ചോ​ദി​ക്കാ​ന്‍ ഇ​രു​വ​രു​ടെ​യും അ​രി​കി​ലെ​ത്തി. ത​ങ്ങ​ള്‍ ഫ്യൂ​സ് ഊ​രി​യി​ട്ടി​ല്ലെ​ന്നു പ​റ​ഞ്ഞ് പ്ര​കോ​പി​ത​രാ​യ സം​ഘം അ​സ​ഭ്യം പ​റ​യു​ക​യും വീ​ട്ട​മ്മ​യെ മ​ര്‍ദി​ക്കു​ക​യും ചെ​യ്തു. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു ഇ​രു​വ​രു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

പി​ടി​വ​ലി​ക്കി​ടെ അ​നി​ല്‍കു​മാ​റി​നും നി​ല​ത്തു​വീ​ണു ത​ല​ക്ക് പ​രി​ക്കേ​റ്റു. സാ​ര​മാ​യി പ​രി​ക്കേ​റ്റ സ്ത്രീ ​പാ​ങ്ങോ​ടു​ള്ള സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പൂ​ജ​പ്പു​ര പൊ​ലീ​സ് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​നി​ല്‍കു​മാ​ര്‍ വി​മു​ക്ത​ഭ​ട​നാ​ണ്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Argumenttenantsarrest
News Summary - Argument between tenants: Gang arrested for assaulting housewife
Next Story