Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിനെ...

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി പിടിയില്‍

text_fields
bookmark_border
lalu
cancel
camera_alt

ലാ​ലു

കാ​ല​ടി: മ​റ്റൂ​ര്‍ കു​റ്റി​ല​ക്ക​ര​യി​ല്‍ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍കൂ​ടി പി​ടി​യി​ല്‍. മ​റ്റൂ​ര്‍ പി​രാ​രൂ​ര്‍ പ​റ​യി​ട​ത്ത് വീ​ട്ടി​ല്‍ ലാ​ലു​വാ​ണ്​ (36) കാ​ല​ടി പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ഉ​ള്‍പ്പെ​ട്ട എ​ഴു പേ​രെ നേ​ര​േ​ത്ത പി​ടി​കൂ​ടി​യി​രു​ന്നു.

വേ​ഗ​ത്തി​ല്‍ സ്‌​കൂ​ട്ട​ർ ഓ​ടി​ച്ചെ​ന്നു പ​റ​ഞ്ഞ് കു​റ്റി​ല​ക്ക​ര സ്വ​ദേ​ശി റോ​മി​യോ​യെ​യും സു​ഹൃ​ത്ത് ജ​റാ​ള്‍ഡി​നെ​യും ഇ​വ​ര്‍ ത​ട​ഞ്ഞു​നി​ര്‍ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. റോ​മി​യോ​ക്ക് ക​ഴു​ത്തി​ന് പി​ന്നി​ല്‍ ആ​ഴ​ത്തി​ല്‍ കു​ത്തേ​റ്റു. സം​ഭ​വ​ത്തി​നു​ശേ​ഷം മൂ​ന്നു സ്‌​കൂ​ട്ട​റി​ൽ ര​ക്ഷ​പ്പെ​ട്ട​വ​രി​ല്‍ ഒ​രാ​ളാ​ണ് ഇ​പ്പോ​ള്‍ പി​ടി​യി​ലാ​യ ലാ​ലു.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍ത്തി​ക്കി​െൻറ നേ​തൃ​ത്വ​ത്തി​െ​ല പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്​​റ്റു ചെ​യ്ത​ത്. നെ​ടു​മ്പാ​ശ്ശേ​രി, കാ​ല​ടി, അ​ങ്ക​മാ​ലി പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ള്‍ ഇ​യാ​ള്‍ക്കെ​തി​രെ ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​യെ റി​മാ​ൻ​ഡ്​​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attempt
News Summary - Another man has been arrested in connection with the attempted murder of a young man
Next Story