Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകഞ്ചാവുചെടി വളർത്തിയ...

കഞ്ചാവുചെടി വളർത്തിയ അന്തർസംസ്ഥാന തൊ​ഴിലാളി പിടിയിൽ

text_fields
bookmark_border
കഞ്ചാവുചെടി വളർത്തിയ അന്തർസംസ്ഥാന തൊ​ഴിലാളി പിടിയിൽ
cancel

കോ​ട്ട​യം: ചെ​ങ്ങ​ള​ത്തെ താ​മ​സ​സ്ഥ​ല​ത്ത് ക​ഞ്ചാ​വു​ചെ​ടി വ​ള​ർ​ത്തി​യ അ​ന്ത​ർ​സം​സ്ഥാ​ന തൊ​​ഴി​ലാ​ളി പി​ടി​യി​ൽ. കു​മ്മ​നം ക​ള​പ്പു​ര​ക്ക​ട​വ് ജ​ങ്ഷ​ന് സ​മീ​പം അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്താ​ണ് അ​സം സ്വ​ദേ​ശി മ​ന്നാ​സ് അ​ലി ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ർ​ന്ന്​ എ​ക്​​സൈ​സ്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​യാ​ളി​ൽ​നി​ന്ന്​ 10 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തെ​ന്ന്​​ കോ​ട്ട​യം എ​ക്സൈ​സ് സി.​ഐ ഇ.​പി. സി​ബി പ​റ​ഞ്ഞു.പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ എ.​പി. ബാ​ല​ച​ന്ദ്ര​ൻ, പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ ഗ്രേ​ഡ് കെ.​എ​ൻ. അ​ജി​ത്കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി.​എ​സ്. സു​മോ​ദ്, കെ.​എ​ച്ച്. ഹ​രി​കൃ​ഷ്ണ​ൻ, ടി.​എം. ശ്രീ​കാ​ന്ത്, സി.​കെ. അ​ന​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayam crimekerala crimeinterstate labourcannabis
News Summary - An interstate labour arrested for who cultivated cannabis plants
Next Story