Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭിന്നശേഷിക്കാരിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ വിമുക്തഭടൻ അറസ്റ്റിൽ

text_fields
bookmark_border
ഭിന്നശേഷിക്കാരിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ വിമുക്തഭടൻ അറസ്റ്റിൽ
cancel

ഭിന്നശേഷിക്കാരിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ വിമുക്തഭടൻ അറസ്റ്റിൽ. പോക്സോ കേസ് രജിസ്റ്റർ ചെയ്താണ് വിമുക്തഭടനെ അറസ്റ്റ് ചെയ്തത്. പൗഡിക്കോണം സ്വദേശി മധുവാണ് (53) ശ്രീകാര്യം പൊലീസി​െൻറ പിടിയിലായത്.

ലൈംഗിക ചേഷ്ടകളും നഗ്നതാ പ്രദർശനവും പതിവായതോടെ കുട്ടിയുടെ മാതാവ് ശ്രീകാര്യം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മധുവിനെ പിടികൂടിയത്. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - An ex-serviceman who exhibited nudity on a differently-abled woman was arrested
Next Story