Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 16കാരിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണി; അണ്ണാ ഡി.എം.കെ ഐ.ടി സെൽ ഉപമേധാവി അറസ്റ്റിൽ
text_fieldsbookmark_border
ചെന്നൈ: 16കാരിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രവർത്തകനെ അണ്ണാ ഡി.എം.കെ പുറത്താക്കി.
പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗൗതമിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് പാർട്ടി നടപടി. അണ്ണാ ഡി.എം.കെയുടെ ഗുഡിയാട്ടം ഐ.ടി വിങ്ങിന്‍റെ ഉപ മേധാവിയായിരുന്നു. പോക്സോ, ഐ.പി.സി, ഐ.ടി നിയമത്തിലെ വകുപ്പുകൾ ചേർത്ത് ഗുഡിയാട്ടം വനിത പൊലീസാണ് കേസെടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

