Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപെൺകുട്ടിയെ ആക്രമിച്ച്...

പെൺകുട്ടിയെ ആക്രമിച്ച് ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്തു

text_fields
bookmark_border
പെൺകുട്ടിയെ ആക്രമിച്ച് ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്തു
cancel

ബേ​പ്പൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച് ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ മാ​റാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു . മാ​റാ​ട് ബീ​ച്ച് സ്വ​ദേ​ശി കോ​ത​ന്റ​ക​ത്ത് നി​ഖി​ൽ രാ​ജി​നെ (29) ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ളി​സ​ങ്കേ​ത​ത്തി​ൽ നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം.​

മാ​റാ​ട് ബീ​ച്ചി​ലെ പൊ​ന്ന​ത്ത് ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ, പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ രാ​ത്രി ത​ട​ഞ്ഞ് നി​ർ​ത്തി കൈ​പി​ടി​ച്ച് തി​രി​ക്കു​ക​യും മു​ഖ​ത്ത് അ​ടി​ക്കു​ക​യും ചെ​യ്തെ​ന്ന് പെ​ൺ​കു​ട്ടി മാ​റാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സ​ബ് ഇ​ൻ​സ്‍പെ​ക്ട​ർ​മാ​രാ​യ എം.​സി. ഹ​രീ​ഷ്, കെ.​വി. ശ​ശി​കു​മാ​ർ, എ.​എ​സ്. ഐ ​മു​ഹ​മ്മ​ദ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ഡാ​നി തോ​മ​സ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പ്ര​തീ​പ് കു​മാ​ർ, ഷി​ബി​ല എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത് . കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BeyporeGirl Attackedarrested
News Summary - accused who attacked a girl and went into hiding arrested
Next Story