Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതട്ടിക്കൊണ്ടുപോയി പണം...

തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസിൽ പ്രതി പിടിയിൽ

text_fields
bookmark_border
തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസിൽ പ്രതി പിടിയിൽ
cancel
camera_alt

റി​ധാ​ൻ

ബാ​സി​ൽ

കൊ​ര​ട്ടി: ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ആ​വ​ശ്യ​പ്പെ​ട്ട കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി പി​ടി​യി​ൽ. മ​ഞ്ചേ​രി എ​ട​വ​ണ്ണ സ്വ​ദേ​ശി അ​റേ​ക്കാ​ട്ട​ത്ത് റി​ധാ​ൻ ബാ​സി​ൽ (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ മേ​യ് ഒ​മ്പ​തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കൊ​ര​ട്ടി കു​ല​യി​ട​ത്തെ സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്ന പൊ​ന്നാ​നി സ്വ​ദേ​ശി ഷെ​ജീ​ബി​നെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. കൊ​ര​ട്ടി എ​സ്.​എ​ച്ച്.​ഒ അ​രു​ണി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. കൊ​ര​ട്ടി എ​സ്.​ഐ സി.​എ​സ്. സൂ​ര​ജ്, എ.​എ​സ്.​ഐ സ​തീ​ശ​ൻ മ​ട​പ്പാ​ട്ടി​ൽ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ എം.​സി. രാ​ജീ​വ്, പി.​ആ​ർ. ഷെ​ഫീ​ഖ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ജി​ബി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidnappingaccused arrested
News Summary - accused was arrested in the case of kidnapping and demanding money
Next Story