Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിദ്യാർഥിനിയെ...

വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ

text_fields
bookmark_border
വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ
cancel
camera_alt

ര​ഞ്ജി​ത്ത്

കി​ളി​മാ​നൂ​ർ: സൗ​ഹൃ​ദം ന​ടി​ച്ച് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യെ കി​ളി​മാ​നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​മ​ന​പു​രം ക​റ്റ​റ കൈ​ലാ​സം​കു​ന്ന​ത്ത് കു​ന്നു​വി​ള വീ​ട്ടി​ൽ ര​ഞ്ജി​ത്ത് ആ​ണ് (27) അ​റ​സ്റ്റി​ലാ​യ​ത്. ഒ​ളി​വി​ൽ​പോ​യ പ്ര​തി​യെ, റൂ​റ​ൽ എ​സ്.​പി ഡി. ​ശി​ൽ​പ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​റ്റി​ങ്ങ​ൽ ഡി​വൈ.​എ​സ്.​പി ജി. ​ബി​നു​വി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം കി​ളി​മാ​നൂ​ർ സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ എ​സ്. സ​നൂ​ജ്, എ​സ്.​ഐ വി​ജി​ത്ത് കെ. ​നാ​യ​ർ, എ​സ്.​സി.​പി.​ഒ ബി​നു മ​ഹേ​ഷ്, സി.​പി.​ഒ കി​ര​ൺ എ​ന്നി​വ​രാ​ണ്​ അ​​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kilimanurAccused arrestmolestinggirl
News Summary - Accused in the case of molesting the student
Next Story